ഭീകരക്രമണത്തെ തുടർന്ന് അവാർഡ് വിതരണം പിന്നീടെന്ന് കോലി

  • 5 years ago


പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച നടത്താനിരുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണേഴ്‌സ് അവാര്‍ഡ് വിതരണം നീട്ടിവെച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇക്കാര്യം അറിയിച്ചത്. വിരാട് കോലി ഫൗണ്ടേഷനാണ് ഓരോ വര്‍ഷത്തിലും രാജ്യത്തെ മികച്ച കായിക താരങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്യുന്നത്.

virat kohli postpones indian sports honours

Recommended