ബ്ലാസ്റ്റേഴ്‌സ് വമ്പൻ ജയവുമായി തിരിച്ച് വന്നു

  • 5 years ago
ഐഎസ്എല്ലില്‍ ടോപ്പ് ഫോര്‍ പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സീസണല്‍ ഹോംഗ്രൗണ്ടിലെ ആദ്യ ജയം കൊയ്തു. നിലവിലെ ജേതാക്കളും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുമായ ചെന്നൈയ്ന്‍ എഫ്‌സിയെ മഞ്ഞപ്പട ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു മുക്കുകയായിരുന്നു. ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ജയമാണിത്.

kerala blasters chennayin fc isl match live updates