എന്താണ് യുപിഐ ? | Tech Talk | Oneindia Malayalam

  • 5 years ago
Unified Payments Interface is an instant real-time payment system developed by National Payments Corporation of India facilitating inter-bank transactions
നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും റിസർവ് ബാങ്കും ചേർന്നു തയ്യാറാക്കിയ പണമിടപാടിനുള്ള ഏകീകൃത ആപ്ലിക്കേഷനാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് അഥവാ യു.പി.ഐ. ഇ-വാലറ്റ് പോലെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താനുള്ള പുതിയമാർഗമാണിത്. ഏത്‌ രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിലും പണം കൈമാറാം. ഓൺലൈനായോ ഓഫ്‌ലൈനായോ ഉപയോഗിക്കാം. വികേന്ദ്രീകൃത ശൃംഖലാസംവിധാനമാണ് ഇതിനുപയോഗിക്കുന്നത്.

Recommended