കനത്ത തിരിച്ചട‌ി നൽകുമെന്ന് ആഭ്യന്തര മന്ത്രി | Oneindia Malayalam

  • 5 years ago
Rajnath Singh over Pulwama @ttack A strong reply will be given and I assure the people of country
നാൽപ്പതിലധികം സൈനീകർ വീരമൃത്യു വരിക്കാനിടയായ പുൽവാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ദേശീയ അന്വേഷണ ഏജൻസിയുടെ 12 അംഗ സംഘം വെള്ളിയാഴ്ച രാവിലെ പുൽവാമയിലേക്ക് തിരിക്കും. രാജ്നാഥ് സിങും വെള്ളിയാഴ്ച ശ്രീനഗറിൽ എത്തി സ്ഥിതി ഗതികൾ വിലയിരുത്തുമെന്നാണ് റിപ്പോർട്ടുകൾ.