പുൽവാമ ഭീകരാക്രമണം, പങ്കില്ലെന്ന് പാകിസ്താൻ | Oneindia Malayalam

  • 5 years ago
pulwama @ttack, Pakistan on Thursday issued a statement saying that "elements in the Indian media and government" are trying to blame Pakistan for Pulwama @ttack without investigations.
ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണ്, എന്നാൽ അന്വേഷണം പോലും നടത്താതെ ഇന്ത്യൻ സർക്കാരും മാധ്യമങ്ങളും പാകിസ്താന് മേൽ പഴിചാരുകയാണെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു. കശ്മീരിൽ ഉണ്ടായ ആക്രമണം ഗുരുതരമായ സംഭവമാണെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

Recommended