കരിക്കിന്റെ പ്രണയദിനം പൊളിച്ചു | filmibeat Malayalam

  • 5 years ago
valentines day special karikku episode
സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായി ഓടുന്ന ഒരു വെബ് സീരിയലാണ് കരിക്ക്. അതിലെ കഥാപാത്രങ്ങളായ ലോലനേയും ജോർജ്ജിനേയും ഷിബുവിനേയും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ അവരുടെ സ്വീകരണ മുറികളിലെ നിത്യ സന്ദർശകരാക്കി മാറ്റുകയായിരുന്നു. രസകരമായ അവതരണ ശൈലിയും സ്വാഭാവികമായ സന്ദർഭങ്ങളും സംഭാഷണ സൈലിയുമാണ് കരിക്കിനെ ജനഹൃദയങ്ങളിലേയ്ക്ക് അടുപ്പിച്ചത്.

Recommended