പ്രവാസികൾക്ക് ഇനി വലിയ പണിയോ | Oneindia Malayalam

  • 5 years ago
gulf news eu blacklists saudi arabia
സൗദി അറേബ്യയുടെ സാമ്പത്തിക ഇടപാടുകളെ താളംതെറ്റിക്കുന്ന വിധം പുതിയ നീക്കം. യൂറോപ്യന്‍ യൂണിയന്‍ സൗദി അറേബ്യയെ കരിമ്പട്ടികയില്‍ പെടുത്തി. സൗദിയിലെ സാമ്പത്തിക ഇടപാടുകള്‍ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. കള്ളപ്പണം വെളുപ്പിച്ചു, ഭീകരര്‍ക്ക് പണം എത്തിച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സൗദി അറേബ്യക്കെതിരെ യൂറോപ്പ് നടപടിയെടുത്തിരിക്കുന്നത്.

Recommended