ദിനേശ് കാർത്തിക് അന്ന് കളിക്കിടെ നടന്നത് എന്തെന്ന് വെളിപ്പെടുത്തുന്നു

  • 5 years ago
dinesh karthik reaveals about single controversy in 3rd t20 against newzealand
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ മാച്ച് ഫിനിഷറായി വിശേഷിപ്പിക്കപ്പെടുന്ന ദിനേഷ് കാര്‍ത്തിക് അടുത്തിടെ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്കു ശേഷമാണ് താരം ക്രൂശിക്കപ്പെട്ടത്. അവസാന ഓവറില്‍ സിംഗിളെടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ഇത്.

Recommended