മോദിക്കെതിരെ ദില്ലിയില്‍ പ്രക്ഷോഭത്തിൽ മമത | Oneindia Malayalam

  • 5 years ago
Mamatha Banerjee in delhi to join the oppositions protest against BJP lead government, Mamata plan to play politics in national capital
കേന്ദ്ര സര്‍ക്കാറിനെ പ്രതിഷേധത്തിലാക്കിയ ബംഗാളിലെ സിബിഐ വിഷയം ദില്ലിയിലേക്കെത്തിച്ച് പ്രതിപക്ഷ നേതൃനിരയിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. ഫെബ്രുവരി മൂനിന് രാജ്യത്തെ ആകെ കോളിളക്കം സൃഷ്ടിച്ച് ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കാന്‍ ബംഗാൡലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ മതയുടെ പോലീസ് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് മമതയും പ്രതിപക്ഷവും സംയുക്തമായി നടത്തിയ സമരവും ബംഗാളില്‍ നിന്ന് ദില്ലിയിലേക്ക് എത്തിയിരിക്കയാണ്.

Recommended