BJP|തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കാൻ ഉള്ള എല്ലാ ഒരുക്കങ്ങളും ബിജെപി ശക്തമാക്കി കഴിഞ്ഞു

  • 5 years ago
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കാൻ ഉള്ള എല്ലാ ഒരുക്കങ്ങളും ബിജെപി ശക്തമാക്കി കഴിഞ്ഞു. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടിക കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെയും ശ്രീധരൻപിള്ളയും സുരേഷ് ഗോപിയെയും ഇറക്കി മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. പത്തനംതിട്ടയിൽ എംടി രമേശും അൽഫോൺസ് കണ്ണന്താനവും ശശികുമാര വർമ്മയുമാണ് സാധ്യതാ പട്ടികയിൽ ഉള്ളത്.യുഡിഎഫിലും എൽഡിഎഫിലും ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ബിജെപി ആദ്യം തന്നെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Recommended