ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ആര്? ഭാജി പറയുന്നു

  • 5 years ago
rishabh pant has that x-factor for team india in upcoming world cup says bhaji
ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടുന്ന തുറുപ്പുചീട്ട് ഇവരാരുമല്ല. മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ ധോണിയുടെ പിന്‍ഗാമിയെന്ന് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഭാജി പറയുന്ന തുറുപ്പുചീട്ട്.