രണ്ടാം ടി20ല്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി ന്യൂസിലന്റ് താരം റോസ് ടെയ്‌ലര്‍

  • 5 years ago
Ross Taylor register an unwanted record before his name after getting run out in Second t20
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍ക്ക് ആരും ആഗ്രഹിക്കാത്ത ഒരു റെക്കോര്‍ഡ്. വിക്കറ്റിനിടയിലെ ഓട്ടത്തിന് സ്ഥിരമായി പഴികേള്‍ക്കുന്ന ടെയ്‌ലര്‍ ഒരിക്കല്‍ക്കൂടി റണ്ണൗട്ടായാണ് റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിച്ചത്.