യോഗിക്കും അനുമതി നിഷേധിച്ചു | Oneindia Malayalam

  • 5 years ago
Yogi Adityanath’s Bengal rally denied permission by Mamata govt
ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് മമതാ ബാനര്‍ജി കൊടുത്ത പണിയുടെ വാര്‍ത്ത നിലയ്ക്കും മുമ്പ് ഇപ്പോഴിതാ തീപ്പൊരി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനും മമത അതേ പണി കൊടുത്തിരിക്കുന്നു. എന്താ ഇങ്ങനെ എന്ന് ചോദിച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പറയാന്‍ ഒറ്റ മറുപടിയേ ഉള്ളൂ... ഇവിടെ ഇങ്ങനെയൊക്കെയാണ്