ലോകാവസാനത്തിന്റെ സൂചനയോ ഇത്?

  • 5 years ago
Giant fish washed up dead in Japan raise fears of earthquake or tsunami
ലോകാവസാനം വരാനിരിക്കുന്നു എന്ന തരത്തിൽ വ്യാപക പ്രചാരണങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങൾ അസംബന്ധമാണെന്ന് ഒരുകൂട്ടർ വിശ്വസിക്കുമ്പോൾ സർവ്വതും നശിക്കുന്ന ഒരു ദിവസം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.ഏറ്റവും ഒടുവിൽ ചിലരുടെയെങ്കിലും ഉറക്കം കെടുത്തുന്ന ഒരു വാർ‌ത്ത ജപ്പാനിൽ നിന്നാണ് വരുന്നത്. ലോകാവസാനത്തിന്റെ സൂചന നൽകി ജപ്പാനിൽ അപൂർവ്വയിനും മത്സ്യങ്ങൾ ചത്തുപൊങ്ങുകയാണ്.