Jyothikumar Chamakala | രൂക്ഷവിമർശനവുമായി ജ്യോതികുമാർ ചാമക്കാല രംഗത്തെത്തി.

  • 5 years ago
ഇടത് അധ്യാപക സംഘടനയുടെ സമ്മേളനത്തിനായി കേരള സർവകലാശാല പരീക്ഷ മാറ്റിവെച്ചതായി ആരോപണം. രൂക്ഷവിമർശനവുമായി ജ്യോതികുമാർ ചാമക്കാല രംഗത്തെത്തി. തല ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജ്യോതികുമാർ ചാമക്കാല ഇതിനെതിരെ രംഗത്തെത്തിയത്.