ജപ്പാനെ അട്ടിമറിക്കാൻ ഖത്തർ | Oneindia Malayalam

  • 5 years ago
afc asian cup final preview, It will be a huge boost for Qatar if they manage to lift the Asian Cup before the 2022 World Cup
എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാന്‍ ഖത്തറിനെ നേരിടും. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 7.30ന് അബുദാബിയിലെ സയീദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. നലുതവണ ജേതാക്കളായ ജപ്പാന്‍ അഞ്ചാം കിരീടത്തിനിറങ്ങുമ്പോള്‍ ആദ്യമായി ഫൈനലിലെത്തിയ ഖത്തര്‍ കന്നിക്കിരീടം ലക്ഷ്യമാക്കിയാണ് ഫൈനല്‍ മത്സരത്തിനിറങ്ങുക.