#KeralaBudget2019 : ശബരിമല ക്ഷേത്രം തിരുപ്പതി മാതൃകയില്‍ | Oneindia Malayalam

  • 5 years ago
Kerala Budget 2019; Special Project to Sabarimala
ശബരിമലയ്ക്ക് വേണ്ടി സംസ്ഥാന ബജറ്റില്‍ കോടികള്‍ നീക്കിവച്ചു. ശബരിമല ക്ഷേത്രത്തില്‍ തിരുപ്പതി ക്ഷേത്രത്തിന്റെ മാതൃകയില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. പമ്പയില്‍ പത്ത് ലക്ഷം സംഭരണ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും.