പ്രിയങ്കയില്‍ ജനങ്ങള്‍ ഇന്ദിരയെ കാണും | Oneindia Malayalam

  • 5 years ago
voters will see indira gandhi in her shiv sena on priyanka gandhis new political role
പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബുധനാഴ്ച്ച നടന്ന പാര്‍ട്ടി പുനഃസംഘടനയില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ സംഘടനാ ചുമതലും കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിക്ക് നല്‍കി.