A Padmakumar | തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും

  • 5 years ago
തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും .തിരുവനന്തപുരത്തുവച്ച് യോഗം ചേരും എന്നാണ് ദേവസ്വം പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. മണ്ഡല മകരവിളക്ക് കാലത്തിനു ശേഷമുള്ള ആദ്യ യോഗമാകും ഇന്ന് ചേരുക.നടവരവ് കുറഞ്ഞ സാഹചര്യത്തിൽ സർക്കാർ സഹായിക്കുമെന്ന് അറിയിച്ചിരുന്നു.ഇതിൽ എത്രത്തോളം നഷ്ടപരിഹാരം വേണ്ടിവരും എന്നതും ചർച്ചയാകും.പ്രശ്നപരിഹാരത്തിനായി താനും ദേവസ്വം ബോർഡും എന്തു പരിഹാരമാർഗ്ഗവും സ്വീകരിക്കുമെന്നും തുടക്കം മുതൽ തന്നെ ശബരിമലയെ ഒരു കലാപ ഭൂമിയാക്കാതിരിക്കാനായിരുന്നു ദേവസ്വം ബോർഡ് ശ്രമിച്ചതെന്നും എ പദമാകുമാർ പറഞ്ഞു.

Recommended