ധോണി ബോൾ കയ്യിൽ എടുത്ത് നടന്നത് എന്തിനാണ് ? | Oneindia Malayalam

  • 5 years ago
dhoni ball video
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ചരിത്ര വിജയത്തിന് ശേഷം മഹേന്ദ്രസിങ് ധോണി ബോളിങ് കോച്ച് സഞ്ജയ് ബംഗാറിനോട് പറഞ്ഞ വാക്കുകൾ വൈറലാകുന്നു. മൽസര ശേഷം അംപയറിൽ നിന്ന് വാങ്ങിയ പന്ത് സഞ്ജയ് ബംഗാറിന് ൈകമാറിക്കൊണ്ട് പറഞ്ഞു.

Recommended