മഴ ഭീഷണിയിൽ മെല്‍ബണ്‍ ഏകദിനം | Oneindia Malayalam

  • 5 years ago
നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആദ്യം ബാറ്റിങ്. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു.

India vs Australia 3rd ODI: Vijay Shankar debuts; India make three changes