ഈ വർഷം ആരൊക്കെ കളി മതിയാക്കും? | Players Who Will Retire This Year | Oneindia Malayalam

  • 5 years ago
indian cricket players who could retire soon
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇന്ത്യയുടെ ചില മിന്നും താരങ്ങളുടെ വിരമിക്കലിന് ഈ വര്‍ഷം സാക്ഷിയായേക്കും. ജൂണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകപ്പിന് മുമ്പോ, ചിലപ്പോള്‍ ശേഷമോ ചില പ്രമുഖ കളിക്കാര്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനിടയുണ്ട്.

Recommended