ധോണിയുടെ ചൂടിൽ വിറച്ച് ഖലീൽ അഹമ്മദ് | Oneindia Malayalam

  • 5 years ago
dhoni bashed at Khaleel ahmed for walking through the middle of pitch
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചത് ധോണിയുടെ അവസരോചിതമായ ഇന്നിങ്‌സ് ആയിരുന്നു.. വളരെ വിമർശങ്ങൾ കേട്ടതിനു ശേഷമാണു ധോണി മികച്ച ഇന്നിംഗ്സിലൂടെ ആരാധകരുടെ മനം കവർന്നത്ടീമിലെ സൂപ്പർ താരത്തിലുപരി ടീമിലെ വല്യേട്ടൻ ആണ് മഹേന്ദ്ര സിങ് ധോണി... ധോണിയുടെ തീരുമാനം പോലും കളിയെ പലപ്പോഴും സ്വാധീനിക്കാരും ഉണ്ട്...ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന ധോണിയുടെ കൂൾ നഷ്ടമാകുന്ന ചില ദൃശ്യങ്ങളും ഇന്നലെ കളിക്കിടെ കണ്ടു..