Sabarimala |ഇത്തവണ മകരവിളക്കിന് പോലീസ് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

  • 5 years ago
ഇത്തവണ മകരവിളക്കിന് പോലീസ് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പമ്പയിൽ മാത്രം 1600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 28 ഇടങ്ങളിൽ മകരവിളക്ക് ദർശിക്കാൻ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പമ്പയിൽ ആഴം കൂടിയ സ്ഥലങ്ങളിൽ സ്നാനം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Recommended