രാഹുൽ ഗാന്ധിക്ക് യുഎഇയിൽ ഉജ്ജ്വല വരവേൽപ്പ് | Oneindia Malayalam

  • 5 years ago
dubai cricket stadium filled with nri to meet rahul gandhi
രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിച്ച് ഉജ്ജ്വല വരവേൽപ്പ്. ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. വ്യവസായ മേഖലയായ ജബല്‍ അലിയില്‍ തൊഴിലാളികളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു.

Recommended