ഇന്ത്യന്‍ നായകന്റെ വാക്കുകള്‍ ഇങ്ങനെ | Oneindia Malayalam

  • 5 years ago
Virat Kohli reacts to Hardik Pandya's TV show controversy: We don't align with those views
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുതിയ വിവാദ നായകരായി മാറിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലും. സംഭവത്തില്‍ ഇതുവരെ മൗനം പാലിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇപ്പോള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. കടുത്ത ഭാഷയിലാണ് കോലി പാണ്ഡ്യയെയും രാഹുലിനെയും വിമര്‍ശിച്ചത്.