Sabarimala | ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ.

  • 5 years ago
ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ. അയ്യപ്പന്മാർ ഏറ്റവും കൂടുതൽ മകരവിളക്ക് ദർശിക്കാൻ എത്തുന്ന ഹിൽടോപ്പിൽ ഇത്തവണ ദർശനം ഉണ്ടായിരിക്കില്ല. മണ്ണിടിച്ചിൽ ഉണ്ടായേക്കുമെന്ന് വാദമുയർത്തിയാണ് സർക്കാർ ഇവിടെ ദർശനം പരിമിതപ്പെടുത്തിയിരിക്കുന്നത്. ജില്ലാകളക്ടർ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്