ബുലന്ദ്‌ഷെഹര്‍ കലാപത്തിൽ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍ | Oneindia Malayalam

  • 5 years ago
BJP Youth Leader Who Blamed Bulandshahr Cop For incident Arrested
ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ഷെഹറിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. ശിഖര്‍ അഗര്‍വാള്‍ ആണ് ഹാപൂരില്‍ നിന്ന് കഴിഞ്ഞദിവസം രാത്രി പിടിയിലായത്. കലാപത്തിനിടെ പോലീസ് ഓഫീസര്‍ സുബോധ് കുമാര്‍ സിങ് ക്രൂരമായി കൊല്ലപ്പെട്ടിരുന്നു