ICCയിൽ 105-ാമത്തെ അംഗമായി അമേരിക്കന്‍ ക്രിക്കറ്റ് | Oneindia Malayalam

  • 5 years ago
The USA Cricket was welcomed as the 105th member of ICC
യുഎസ്എ ക്രിക്കറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍(ഐസിസി)യില്‍ അംഗമായി. ഐസിസിയില്‍ അംഗമാകുന്ന 105-ാമത്തെ രാജ്യമാണ് അമേരിക്ക. ഇതോടെ ഐസിസിയുടെ ഫണ്ടിങ് ഉള്‍പ്പെടെയുള്ള സഹായം യുഎസ്എ ക്രിക്കറ്റ് അസോസിയേഷനും ലഭിക്കും.

Recommended