തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രിയ ദത്ത് | Oneindia Malayalam

  • 5 years ago
congress leader priya dutt won't contest in loksabha polls says personal reasons
വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് പ്രിയദത്ത് വ്യക്തമാക്കി. പതിമൂന്നും പതിനൊന്നും വയസുള്ള രണ്ട് ആൺകുട്ടികളാണ് തനിക്കുള്ളത്. അവരുടെ ജീവിത്തതിലെ നിർണായകമായ വർഷങ്ങളാണിത്. ഈ സമയം അവർക്കൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

Recommended