1983 ലോകകപ്പ് വിജയത്തേക്കാള്‍ മികച്ചതെന്ന് രവി ശാസ്ത്രി | Oneindia Malayalam

  • 5 years ago
This win is as big as 1983 World Cup win Ravi shastri
പരമ്പര നേട്ടം 1983ലെ ലോകകപ്പ് വിജയത്തേക്കാള്‍ മികച്ചതാണെന്നാണ് പരിശീലകന്‍ രവിശാസ്ത്രിയുടെ അഭിപ്രായം. ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച ലോകകപ്പ് വിജയത്തെക്കാള്‍ രവിശാസ്ത്രി ടെസ്റ്റ് പരമ്പര വിജയത്തെ പുകഴ്ത്തുകയാണ്.