ഇന്ത്യ സെവാഗിന്റെ മഹത്വം മനസ്സിലാക്കിയിട്ടില്ല | Glenn Maxwell About #Sehwag | Oneindia Malayalam

  • 5 years ago
maxwell about sehwag
ഇന്ത്യൻ താരങ്ങളും ഓസ്‌ട്രേലിയൻ താരങ്ങളും പല കളിക്കളത്തിലും കളത്തിനു പുറത്തും പല തവണ ഉരസാരുണ്ട്.. എന്നാൽ പല താരങ്ങൾ തമ്മിലും വലിയ ആത്മബന്ധവും ഉണ്ടാകാറുണ്ട്... ഐ പി എൽ ഇങ്ങനെയുള്ള ബന്ധങ്ങൾക്ക് വലിയ ഒരു അടിത്തറ ആയിട്ടുണ്ട്... വലിയ എതിരാളികൾ ആയി കണക്കാക്കാറുള്ളവർ ടീമിൽ എത്തുമ്പോൾ മികച്ച ബന്ധമാണ് ഉണ്ടാകാറുള്ളത്