Sivagiri | വനിതാ മതിലിനെ വിമർശിച്ചുകൊണ്ട് എസ് എൻ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ

  • 5 years ago
വനിതാ മതിലിനെ വിമർശിച്ചുകൊണ്ട് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ പ്രസംഗം. മനുഷ്യന് അറിവ് ലഭിക്കുന്നതിനാണ് ഗുരുദേവൻ അറിവിൻറെ തീർത്ഥാടനത്തിന് അനുമതി നൽകിയത്. എന്നാൽ തീർത്ഥാടന ദിവസം തന്നെ മതിൽ സംഘടിപ്പിച്ചത് ശരിയാണോ എന്നാണ് വിശുദ്ധാനന്ദ ചോദിക്കുന്നത്. തീർത്ഥാടനത്തിന് ആളെക്കുറിച്ച് ആരൊക്കെയോ സന്തോഷിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. തീർഥാടന വേദിയിലെത്തി ഗുരുവിനെക്കുറിച്ച് പ്രസംഗിക്കുന്ന രാഷ്ട്രീയക്കാർ ഗുരുവിൻറെ ചിന്ത അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Recommended