മുര്‍ത്താസ മികച്ച വിജയവുമായി പാര്‍ലമെന്റില്‍ | Oneindia Malayalam

  • 5 years ago
mashrafe mortaza bangladeshs odi captain wins parliamentary elections from narail 2 constituency
ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്‌റഫി മുര്‍ത്താസ തിരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയായ അവാമി ലീഗ് സ്ഥാനാര്‍ഥിയായിട്ടാണ് നറൈല്‍-2 മണ്ഡലത്തില്‍ നിന്ന് മുര്‍ത്താസ ജനവിധി തേടിയത്. 300 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 288 സീറ്റിലും അവാമി ലീഗാണ് ജയിച്ചത്.