ബാങ്ക് തട്ടിപ്പിൽ ഒന്നാം സ്ഥാനത്ത് നീരവ് മോദി | Oneindia Malayalam

  • 5 years ago
Bank fraud case increased up to 72%, The biggest case is attributed to Nirav Modi
രാജ്യത്തെ ബാങ്ക് തട്ടിപ്പ് 72 ശതമാനത്തിലധികം വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 2017 - 18 കാലയളവില്‍ 41,167 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിങ് മേഖലയില്‍ ഉണ്ടായത്. വജ്രവ്യാപാരി നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും പിഎന്‍ബി തട്ടിപ്പുകേസ് ആണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്.