Sheik Hassina | താൻ ബംഗ്ലാദേശിലെ നരേന്ദ്രമോദി? ശൈഖ് ഹസീനയുടെ മറുപടി വൈറൽ

  • 5 years ago
ബംഗ്ലാദേശിൽ തുടർന്നും പ്രധാനമന്ത്രിയായ ഷെയ്ക്ക് ഹസീന മാധ്യമങ്ങൾക്ക് മുമ്പിൽ നടത്തിയ മറുപടി വൈറലാകുന്നു. ഇന്ത്യയിലെ ബിജെപിയെ പോലെയാണ് തൻറെ പാർട്ടി ബംഗ്ലാദേശിൽ എന്നാണ് ശൈഖ് ഹസീന മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞത്. വ്യക്തമായ നേതാവ് ഇല്ലാത്തതാണ് ഇന്ത്യയിലെ കോൺഗ്രസിനെ പോലെ ബംഗ്ലാദേശിലെ എതിർകക്ഷികൾക്ക് വിനയായത് എന്നും ശൈഖ് ഹസീന കൂട്ടിച്ചേർത്തു