സാന്താക്ലോസ് വേഷമണിഞ്ഞ് ഹനുമാൻ പ്രതിഷ്ഠ | Oneindia Malayalam

  • 5 years ago
Hanuman dressed up as Santa Claus: Priest says woolen dress will keep him warm
സാന്താക്ലോസ് ധരിക്കുന്നത് പോലുളള ചുവപ്പും വെള്ളയും നിറത്തിലുളള തൊപ്പിയും കുപ്പായവുമാണ് ഈ ഹനുമാന്‍ അണിഞ്ഞിരിക്കുന്നത്. വെല്‍വെറ്റ് കുപ്പായമാണ് ഹനുമാന്‍ അണിയിച്ചിരിക്കുന്നത് ഗുജറാത്തിലെ സാരംഗ്പൂരിലെ ക്ഷേത്രത്തിലാണ് സംഭവം.