JDU സംസ്ഥാന പ്രസിഡന്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

  • 5 years ago
JDU's Jharkhand State President Joins Congress, Welcomed By Rahul Gandhi
മുന്‍മന്ത്രിയും ജെഡിയു സംസ്ഥാന പ്രസിഡന്റുമായ ജലേശ്വര്‍ മഹതോ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് എന്‍ഡിഎ മുന്നണിയില്‍പ്പെട്ട പ്രമുഖ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ തങ്ങളുടെ പാളയത്തിലെത്തിയത് കോണ്‍ഗ്രസിന് കരുത്തായി.

Recommended