മെൽബൺ ടെസ്റ്റ്: ഓസീസിനെ തകർത്ത് ഇന്ത്യ

  • 5 years ago
ആസ്‌ത്രേലിയക്കെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 137 റണ്‍സിന്റെ വിജയം. രണ്ടു വിക്കറ്റ് ശേഷിക്കെ വിജയിക്കാന്‍ 141 റണ്‍സ് എന്ന നിലയില്‍ ബാറ്റ് വീശിയ ആതിഥേയര്‍ക്ക് അധികനേരം പിടിച്ചു നില്‍ക്കാനായില്ല.