#LoksabahaElection2019 : മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

  • 5 years ago
Narendra modi's election campaign kick starts on jan 6 in kerala
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഇത്തവണ ദക്ഷിണേന്ത്യയില്‍ നിന്നാണ് തുടക്കം.കഴിഞ്ഞ തവണ ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങള്‍ ഇത്തവണ പിടിക്കണമെന്ന ലക്ഷ്യത്തോടെയാണ് മോദി ദക്ഷിണേന്ത്യയിലെത്തുന്നത്. അതേസമയം കേരളത്തിലാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. ഒരു ലോക്‌സഭാ സീറ്റ് പോലും ഇവിടെ ബിജെപിക്ക് ഇല്ല. ഇത്തവണ പത്ത് സീറ്റെങ്കിലും ഇവിടെ നിന്ന് വേണമെന്നാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Recommended