ചൈനയിൽ ക്രിസ്മസ് നിരോധിച്ചു

  • 6 years ago
ചൈനയിൽ ക്രിസ്മസ് നിരോധിച്ചു. ക്രിസ്മസ് അലങ്കാരങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിൽ ക്രിസ്മസ് ആഘോഷിക്കുന്നതും ചൈനീസ് സർക്കാർ നിരോധിച്ചു. ഈവർഷം ബൈബിളുകൾ ചൈനയിൽ നിരോധിച്ചിരുന്നു. ക്രിസ്മസ് ആഘോഷിക്കുന്ന പള്ളികളെല്ലാം അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു