P C George | പിസി ജോർജിനെ ചീമുട്ടയെറിഞ്ഞു ഡിവൈഎഫ്ഐ പ്രവർത്തകർ.

  • 5 years ago
പിസി ജോർജിനെ ചീമുട്ടയെറിഞ്ഞു ഡിവൈഎഫ്ഐ പ്രവർത്തകർ. എറിഞ്ഞവനെ വീട്ടിൽകയറി തട്ടുമെന്ന് പിസി ജോർജ്. എറിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽ കിടത്തി ഉറക്കില്ല. ഇതെല്ലാം ഓർമ്മയിൽ ഉണ്ടാകണമെന്നും പിസി സിനിമാസ്റ്റൈലിൽ കൂട്ടിച്ചേർത്തു.

Recommended