ധോണിയെ ഞെട്ടിച്ച് അമേരിക്കന്‍ ആരാധകന്‍ | Oneindia Malayalam

  • 5 years ago
A hardcore Dhoni fan from USA
ക്രിക്കറ്റ് താരങ്ങളോട് പലവിധത്തിലുമുള്ള ആരാധന പുലര്‍ത്തുന്നവരെ കണ്ടിട്ടുണ്ട്. അതിരുകടന്ന ആരാധനയാല്‍ അവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ പലപ്പോഴും വാര്‍ത്തയുമാകാറുണ്ട്. ഇപ്പോഴിതാ, അമേരിക്കയില്‍നിന്നുള്ള ഒരു ധോണി ആരാധകനാണ് ഈ രീതിയില്‍ വാര്‍ത്തകളിലിടം നേടിയത്. തന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റിന് പകരം 'എംഎസ് ധോണി' എന്നാണ് ആരാധകന്‍ വെച്ചിരിക്കുന്നതുകാണാം

Recommended