AKG സെന്റര്‍ സീല്‍ ചെയ്യും, എഎന്‍ രാധാകൃഷ്ണൻ | Oneindia Malayalam

  • 5 years ago
BJP Leader AN Radhakrishnan threatens to seal AKG Center
കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും അടക്കം പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യുമെന്നാണ് എഎന്‍ രാധാകൃഷ്ണന്റെ ഭീഷണി. ശബരിമല വിഷയത്തില്‍ സിപിഎം ഗൂഢാലോചന നടത്തുന്ന കേന്ദ്രമാണ് എകെജി സെന്റര്‍.