മാസ് ഡയലോഗുമായി ശിവരാജ് സിംഗ് ചൗഹാന്‍ | Oneindia Malayalam

  • 5 years ago
shivraj singh chouhan announces comeback
മധ്യപ്രദേശില്‍ പരാജയപ്പെട്ടിട്ടും തന്റെ കരുത്ത് ചോര്‍ന്നിട്ടില്ലെന്ന വീരവാദവുമായി മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ടൈഗര്‍ സിന്ദാ ഹെ(കടുവ ഇപ്പോഴും ജീവനോടെ തന്നെയുണ്ട്) എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Recommended