ISRO | ഭാരതം കുതിക്കുന്നു. ഇന്ത്യക്ക് സുരക്ഷാകവചം ഒരുക്കാൻ ഇനി ജി സാറ്റ് 7.

  • 5 years ago
ഇന്ത്യക്ക് സുരക്ഷാകവചം ഒരുക്കാൻ ഇനി ജി സാറ്റ് 7. ഇന്ത്യൻ വ്യോമസേനയ്ക്ക് മാത്രം അവകാശപ്പെടാവുന്നതാണ് ഐഎസ്ആർഒ യുടെ ഈ ഉപഗ്രഹം.ഇന്ത്യൻ യുദ്ധ വിമാനങ്ങൾക്ക് നിരീക്ഷണ കവചം ഒരുക്കാനാണ് ഐഎസ്ആർഒ യുടെ ജി സാറ്റ് 7 എത്തുന്നത്. ഭൂമിയിൽനിന്ന് 36000 കിലോമീറ്റർ ഉയരത്തിൽ നിന്ന് യുദ്ധവിമാനങ്ങളെ നിരീക്ഷിക്കുന്ന വാർത്താവിനിമയ സ്റ്റേഷനാണ് ജീ സാറ്റ് 7 ഉപഗ്രഹം. ജിഎസ്എൽവി മാർക്ക് 2 റോക്കറ്റിലാണ് ജീ സാറ്റ് 7 വിക്ഷേപിക്കുക. ഇന്ന് വൈകിട്ട് 4. 10ന് വിക്ഷേപണ ദൗത്യം പൂർത്തിയാക്കും എന്നും ഉദ്യോഗസ്ഥർ പറയുന്നു.

Recommended