Manju Warrier | മഞ്ജുവാര്യർക്ക് നേരെ കടുത്ത സൈബർ ആക്രമണം

  • 5 years ago
മഞ്ജുവാര്യർക്ക് നേരെ കടുത്ത സൈബർ ആക്രമണം. വനിതാ മതിലിൽ നിന്ന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മഞ്ജുവാര്യർക്ക് നേരെ സൈബർ ആക്രമണം രൂക്ഷമായത്. മേഴ്സിക്കുട്ടിയമ്മ അടക്കം മഞ്ജുവാര്യർക്ക് നേരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.

Recommended