Sukumaran Nair | ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്ക് ധാർഷ്ട്യം എന്ന് എൻഎസ്സ്എസ്സ്

  • 5 years ago
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്ക് ധാർഷ്ട്യം എന്ന് എൻഎസ്എസ്. സർക്കാറിൽ നിന്ന് എൻ എസ് എസ് ഇതുവരെ ഒന്നും നേടിയിട്ടില്ല എന്നും യുഡിഎഫ് സർക്കാർ ചെയ്തതിന്റെ തുടർച്ചയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. സർക്കാറിന്റെ വനിതാ മതിൽ യുവതി പ്രവേശനത്തിനുള്ള തന്ത്രമാണെന്നും ഇത് വിഭാഗീയത ഉണ്ടാകുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു

Recommended