mullapally Ramachandran | വനിതാ മതിലിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

  • 6 years ago
വനിതാ മതിലിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കുടുംബശ്രീ പ്രവർത്തകർ അവധി എടുക്കാതെ വനിതാ മതിലിൻ ഇറങ്ങിയാൽ നിയമപരമായി നേരിടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ്സും പോഷക സംഘടനകളും ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും കെപിസിസി പ്രസിഡൻറ് അറിയിച്ചു. സ്കൂൾ കുട്ടികളെ മതിലിന് അണിനിരത്താൻ ശ്രമിക്കുന്നത് ബാലാവകാശ നിയമത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Recommended