ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

  • 5 years ago
KCR pleaded as the CM of Telengana
തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചക്ക് 1.30 ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ഇഎസ്എല്‍ നരസിംഹ ചന്ദ്രശേഖര റാവുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും എംഎല്‍എമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Recommended